Dialysis Center
Quality of Care Offered

We have been systematically gathering information from medical
camps since 2006. From our study we have come to
know that kidney related disease have increased in our region
due to the life style and over usage of chemicals used in the
agricultural section. In the near future it will be a rampant
disease if we don’t take steps to counter it. Considering
the above fact, we have decided to start a charitable
dialysis center in our village. We have already
constructed a building for dialysis center
in our land

Read More

Who We Are

We have been systematically gathering information from medical camps for the past Six years. From our study we have come to ...

Read More

What is Dialysis ?

The clinical purification of blood by dialysis, as a substitute for the normal function of the kidney...

Read More

Quality of Care Offered

We strive to ensure that every patient experiences excellence every time they visit a Fresenius Medical Care dialysis

Adding Fitness to Your Life

We strive to ensure that every patient experiences excellence every time they visit a Fresenius Medical Care dialysis

Hemodialysis

Hemodialysis is procedure in which a machine filters harmful waste and excess salt and fluid from your blood. A needle is inserted into your arm through a special access point.

Read More

Kidney Dialysis

The kidneys are responsible for filtering waste products from the blood. Dialysis is a procedures that is a substitute for many of normal duties of the kidneys.

Read More

Latest News & Events

കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ്‌
പെരിങ്ങോട്ടുകര ഡയാലിസിസ് സെന്റെരും തൃശൂര്‍ എലൈറ്റ് ഫുഡ്സ് ആന്‍ഡ്‌ ഇന്നൊവേഷന്‍ ഗ്രൂപിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഡയാലിസിസ് സെന്റെറില്‍ വച്ച് കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ്‌ സംഘടിപ്പിച്ചു ക്യാമ്പ്‌ എലൈറ്റ് ഗ്രൂപ്പ് എം ഡി ശ്രീ ടി ആര്‍ വിജയകുമാര്‍ ഉത്ഘാടനം ചെയ്തു. താന്ന്യം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പ്രേമലത കുമാരന്‍ അധ്യക്ഷത വഹിച്ചു. ശ്രീ ഇ നന്ദനന്‍ , ബഷീര്‍ കക്കാടുതറ , എം ബി സഹദേവന്‍ മായ സുരേഷ്, ഡോ മിനി തമ്പി ഡോ റജീന രാമകൃഷ്ണന്‍ ( എലൈറ്റ് ഗ്രൂപ്പ്‌ ) സിജോ പുലിക്കോട്ടില്‍ , സി എല്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു ക്യാമ്പില്‍ 300 ഓളം പേര്‍ പങ്കെടുത്തു . മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ മഹാദേവന്റെ നേതൃത്വത്തിലുള്ള ടീം ആണ് ക്യാമ്പിനു നേതൃത്വം നല്‍കിയത് . ഡയാലിസിസ് സെന്റര് എല്ലാ മാസവും നടത്തിവരുന്ന രോഗ നിര്‍ണയ ക്യാമ്പുകളുടെ ഭാഗമായിടാണ് ക്യാമ്പ്‌ നടന്നത്
റോടറി എക്സലന്‍സ് അവാര്‍ഡ്‌ 20 15 പെരിങ്ങോട്ടുകര ഡയാലിസിസ് സെന്റെരിന്
2015 ലെ റോടറി ക്ലബ്‌ എക്സലന്‍സ് അവാര്‍ഡ്‌ പെരിങ്ങോട്ടുകര ഡയാലിസിസ് സെന്റെരിനു ലഭിച്ചു . തൃശൂര്‍ മറീന ഹോട്ടലില്‍ വച്ച് നടന്ന അവാര്‍ഡ്‌ ദാന ചടങ്ങില്‍ വച്ച് തൃശൂര്‍ റൂറല്‍ എസ് പി ശ്രി കെ കാര്‍ത്തിക് ഐ പി എസ് അവാര്‍ഡ്‌ ദാനം നടത്തി. പെരിങ്ങോട്ടുകര ഡയാലിസിസ് സെന്റെരിനു വേണ്ടി സി ഇ ഒ ശ്രി ഇ നന്ദനന്‍ അവാര്‍ഡ്‌ ഏറ്റു വാങ്ങി . കല്യാണ്‍ സില്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ ശ്രി ടി എസ് പട്ടാഭിരാമന്‍ 5 ലക്ഷം രൂപയുടെ ചെക്കും ഡയാലിസിസ് സെന്റെരിനു നല്‍കി
റോടറി ക്ലബ്‌ തൃശൂര്‍ സെന്‍ട്രല്‍ പ്രസിഡന്റ്‌ ശ്രി മോഹനസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രി ടി ആര്‍ വിജയകുമാര്‍ (അസിസ്റ്റന്റ്‌ ഗവര്‍ണര്‍ ,തൃശ്ശൂര്‍ ജില്ല റോടറി ക്ലബ്‌ ) ശ്രി ടി എസ് പട്ടാഭിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു
ശ്രി ഇ. നന്ദനന്‍ അവാര്‍ഡിന് നന്ദി പറഞ്ഞു
ഡയാലിസിസ് സെന്റര്‍ ലോകോത്തര പദവിയിലേക്ക്
ഡയാലിസിസ് സെന്റര്‍ ഗുണ നിലവാരത്തിന്റെ മേന്മയുടെ അടിസ്ഥാനത്തില്‍ ISO 9001 സര്ട്ടിഫിക്കേഷന്‍ നേടിയിരിക്കുന്നു. കേരളത്തിലാദ്യമായാണ് ഒരു ഡയാലിസിസ് യുണിറ്റിന് ഈ ബഹുമതി ലഭിക്കുന്നത്‌. ഈ അന്തര്‍ ദേശിയ (INTERNATIONAL) അംഗീകാരത്തില്‍ നമുക്ക് അഭിമാനിക്കം.
© 2015 Peringottukkara Dialysis Center all rights reserved. Website Designed & Developed By Crayonze Media